Malappuram Disctrict administration controlled by Collector in Corona Center
ജില്ലാ കളക്ടര്‍, സബ് കളക്ടര്‍, അസിസ്റ്റന്റ് കളക്ടര്‍ എന്നിവര്‍ക്കെല്ലാം മലപ്പുറത്ത് കൊറോണ ബാധിച്ചിട്ട് ദിവസങ്ങളായി. ചികില്‍സാ കേന്ദ്രം വാര്‍ റൂം ആക്കിയാണ് കളക്ടര്‍ കെ ഗോപാലകൃഷ്ണനും സംഘവും പ്രവര്‍ത്തിക്കുന്നത്